പരവൂർ: കുറുമണ്ടൽ തൊടിയിൽ വീട്ടിൽ സജീവ് (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പ്രീത. മക്കൾ: അപർണ, പ്രവീൺ.