
തഴവ: കുതിരപ്പന്തി കോടന്തറ വടക്കതിൽ ജി. രാമകൃഷ്ണൻ ആചാരി (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: പത്മിനി, മണിയമ്മ, ഗോപാലകൃഷ്ണൻ, പദ്മാക്ഷി, രാധ, ഗീത, സന്തോഷ്, ഗിരീഷ്. മരുമക്കൾ: ശ്രീകുമാർ, സതീശൻ, രമണി, ജയചന്ദ്രൻ, ഉത്തമൻ, അരവിന്ദാക്ഷൻ, മഞ്ജു. സഞ്ചയനം 6ന് രാവിലെ 8ന്.