
വയയ്ക്കൽ: മേൽക്കുളങ്ങര തെങ്ങുംപണയിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ചന്ദ്രമണി (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ അനിരുദ്ധൻ, ലീലാഭായ്, സരസമ്മ, സുധ, സുഗതന, കൗസല്യ, ഷാജി, അനിഷൻ. മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, ആനന്ദൻ, ചന്ദ്രബാബു, അജിത, മോഹനൻ, അംബിക, നിഷ. സഞ്ചയനം 6ന് രാവിലെ 8ന്.