sndp
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന് അദ്ദേഹത്തിന്റെ കൂറ്റൻ ഛായാ ചിത്രം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി എക്സിക്യുട്ടീവ് അംഗം വിജയകൃഷ്ണ വിജയന്റെ നേതൃത്വത്തിൽ നൽകുന്നു. ശ്രീനാരായണ എംപ്ലോയിസ് ഫാറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ, കേന്ദ്രസമിതി അംഗം ജി.ബൈജു തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി, എസ്.എൻ.ട്രസ്റ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ കഴിഞ്ഞ 25 വർഷത്തിലധികമായി പ്രവർത്തിക്കുന്ന വെളളാപ്പള്ളി നടേശന് അദ്ദേഹത്തിന്റെ കൂറ്റൻ ഛായാ ചിത്രം നൽകി. എസ്.എസ്.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും വിജയകൃഷ്ണ ജുവലറിയുടെ മാനേജിംഗ് ഡയറക്ടറുമായ വിജയകൃഷ്ണ വിജയൻ, എസ്.എൻ.ഡി.പിയോഗം ഡയറക്ടറും ശ്രീനാരായണ എംപ്ലോയിസ് ഫാറം കേന്ദ്ര സമിതി അംഗവുമായ ജി.ബൈജു, അഡ്വ.ഷാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വെള്ളാപ്പള്ളി നടേശന്റെ കണിച്ചികുളങ്ങരയിലെ വീട്ടിലെത്തിയാണ് ഛായാ ചിത്രം നൽകിയത്.