santhosh-kumar-39

ചവറ: പുത്തൻസങ്കേതം പുത്തൂർ പടീറ്റതിൽ ഭാനുവിന്റെയും അരുന്ധതിയുടെയും മകൻ സന്തോഷ് കുമാർ (39) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. മക്കൾ: ഭാനുപ്രിയ, ഭാവയാമി.