
പുനലൂർ: ഇടമൺ- 34 അണ്ടൂർപച്ച പതിനേഴാം ബ്ലോക്ക് മംഗലത്ത് വീട്ടിൽ ആർ. സുധാകരൻ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ശ്യാമള. മക്കൾ: സിന്ധു (ദുബായ്), സിജി (സൗദി), സിനി (ഉറുകുന്ന് റൂറൽ സഹകരണ സംഘം). മരുമക്കൾ: ഗിരീഷ് (ദുബായ്), പ്രദീപ് (സൗദി), പരേതനായ ബിനു.