lalitha

വെളിയം: പടിഞ്ഞാറ്റിൻകര സുനിൽ വിഹാറിൽ പരേതനായ ശ്രീധരന്റെ ഭാര്യ പി.കെ. ലളിതമ്മ (റിട്ട. അദ്ധ്യാപിക, 87) നിര്യാതയായി. വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്. സുരേഷ് കുമാർ, കെ.എസ്. ഷീലാകുമാരി, കെ.എസ്. ബീനാകുമാരി, കെ.എസ്. ബിജുകുമാർ, കെ.എസ്. ഷിജുകുമാർ. മരുമക്കൾ: എസ്. ശ്രീദേവി, ബി. ഷാജി, എസ്. ചന്ദ്രസേനൻ, ബി. ബിനി, റോജാ രവീന്ദ്രൻ.