gourikuttyamma-95

പരവൂർ: കോങ്ങാൽ തകലോട്ട് കിഴക്കതിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (95) നിര്യാതയായി. മക്കൾ: സുകുമാരപിള്ള, സരസ്വതിഅമ്മ, ശോഭനകുമാരി, ശശികല, ശ്രീകല, പരേതരായ സുരേന്ദ്രൻപിള്ള, മോഹനൻപിള്ള. മരുമക്കൾ: ശാന്തമ്മ, ബാബു, ബാലചന്ദ്രൻ ഉണ്ണിത്താൻ, പരേതരായ ധർമ്മരാജൻ ഉണ്ണിത്താൻ, മധു. സഞ്ചയനം 5ന് രാവിലെ 8ന്.