
കരുനാഗപ്പള്ളി: പട. തെക്ക് കുറ്റിയിൽ തെക്കതിൽ പരേതനായ രാജപ്പന്റെ (പുതുപ്പള്ളി ചക്കാലയിൽ) ഭാര്യ സരസ്വതി (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രസന്നകുമാരി, രത്നകുമാരി, ഉഷാകുമാരി. മരുമക്കൾ: ചന്ദ്രസേനൻ, വിജയൻ, പരേതനായ ജോജി. സഞ്ചയനം 6ന് രാവിലെ 8ന്.