kunjulekshmi-k-92

അഞ്ചൽ: പോങ്ങനാട് ലക്ഷ്മി നിവാസിൽ പരേതനായ എൻ. സോമന്റെ (റിട്ട. അദ്ധ്യാപകൻ ഗവ. യു.പി.എസ്, പോങ്ങനാട്) ഭാര്യ കെ. കുഞ്ഞുലക്ഷ്മി (റിട്ട. അദ്ധ്യാപിക, ഗവ. യു.പി.എസ്, പോങ്ങനാട്, 92) നിര്യാതയായി. മക്കൾ: എസ്.കെ. ശശികല (റിട്ട. അദ്ധ്യാപിക, ഡയറ്റ് ആറ്റിങ്ങൽ), എസ്.കെ. സുരേഷ് (റിട്ട. ജോ. ഡയറക്ടർ, കൃഷി വകുപ്പ്, മുൻ എം.ഡി, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ), എസ്.കെ. ശോഭ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, പോങ്ങനാട്), എസ്.കെ. ശുഭ (ഗവ. എച്ച്.എസ്.എസ്, നഗരൂർ - നെടുംപറമ്പ്). മരുമക്കൾ: ആർ. പ്രേമരാജൻ (റിട്ട. പ്രഥമാദ്ധ്യാപകൻ, യു.പി.എസ് ശ്രീനാരായണപുരം), ഡോ. ജെ. ജയശ്രീ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, മൃഗ സംരക്ഷണ വകുപ്പ്), ടി.കെ. സുദർശനൻ (റിട്ട. അക്കൗണ്ട്സ് ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കോഴിക്കോട്), ബി. തുളസീധരൻ (എക്സ് സർവീസ്). സഞ്ചയനം 5ന് രാവിലെ 8.30ന്.