shivanandhan-75

തഴവ: കുലശേഖരപുരം കടത്തൂർ കൊല്ലശേരി തെക്കതിൽ ശിവാനന്ദൻ (75) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ശ്രീകുമാർ, അനിൽകുമാർ, സുജാത, സിന്ധു, ബിന്ദു. മരുമക്കൾ: കവിത, ഷീബ, കരുണാകരൻ, ബാബു, രാധാകൃഷ്ണൻ. സഞ്ചയനം 6ന് രാവിലെ 8ന്.