കൊല്ലം: ചെന്താപ്പൂര് ശ്രീനന്ദനത്തിൽ വസന്തരാജൻ (റിട്ട. എ.എസ്.ഐ, കിളികൊല്ലൂർ, 71) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: രമാഭായി. മക്കൾ: പ്രീതി രാജ്, പ്രവീൺ രാജ്, പ്രിജി രാജ്. മരുമക്കൾ: ഹരീഷ്, അശ്വതി, രാജേഷ്.