sajeevan-p-64

കൊട്ടിയം: നെടുമ്പന രമ്യാ ഭവനിൽ പി. സജീവൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുഷമ. മക്കൾ: രമ്യ, രശ്മി. മരുമകൻ: ഷിജു.