 
ചവറ : എൻ. കെ.പ്രേമചന്ദ്രൻ എം.പി യുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിറ്റൂർ വാർഡിൽ തട്ടുവീട്ടിൽ ജംഗ്ഷൻ ജങ്കാർ റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്
തുപ്പാശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂമൂലയിൽ സേതുകൂട്ടൻ, പഞ്ചായത്ത് മെമ്പർ സുകന്യ , മുൻ ഗ്രാമപഞ്ചായത്ത് അംഗം രാഗേഷ് , നിർമ്മൽ തുടങ്ങിയവർ പങ്കെടുത്തു.