
എഴുകോൺ: ചീരൻകാവ് മംഗലത്ത് പുത്തൻ വീട്ടിൽ പരേതനായ പി. ദേവരാജന്റെ ഭാര്യ എസ്. സിൽവി (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡി.എസ്. അരുൺ രാജ് (ജില്ലാ പ്രോഗ്രാം മാനേജർ, കുടുംബശ്രീ), എസ്. പ്രിയങ്ക. മരുമക്കൾ: സി.കെ. ശ്യാം (ടേസ്റ്റി സീഡ്സ് എക്സ്പോർട്സ്), ബി. നീതിക (ബ്ലോക്ക് കോ ഓർഡിനേറ്റർ നാഷണൽ ന്യൂട്രീഷ്യൻ മിഷൻ). സഞ്ചയനം 7ന് രാവിലെ 6ന്.