പരവൂർ: കൂനയിൽ ആലുവിള വീട്ടിൽ പരേതനായ ജനാർദ്ദനൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (90) നിര്യാതയായി. മക്കൾ: സരസ്വതിഅമ്മ, സതീദേവിഅമ്മ, സുമാദേവി. മരുമക്കൾ: സദാനന്ദൻപിള്ള, വിജയകുമാർ. സഞ്ചയനം 6ന് രാവിലെ 7ന്.