vilasini-90

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് തയ്യിൽ വീട്ടിൽ പരേതനായ മൂത്തകുഞ്ഞിന്റെ ഭാര്യ വിലാസിനി (90) നിര്യാതയായി. മകൻ: ജയൻ (ഭാരത് ടൈൽസ്,​ കാവനാട്). മരുമകൾ: സിന്ധു. മരണാനന്തര കർമ്മങ്ങൾ 16ന് രാവിലെ 10ന്.