subhadraamma-88

ചോല: കുറുശേരി പടിഞ്ഞാറ്റതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ സുഭദ്രഅമ്മ (88) നിര്യാതയായി. മകൻ: പരേതനായ ശോഭനൻപിള്ള. മരുമകൾ: നിൻമ്മലഅമ്മ. സഞ്ചയനം ഇന്ന് രാവിലെ 8ന്.