rajmohananpilla-55

ചാത്തന്നൂർ: ഇത്തിക്കര വടക്കേ മൈലക്കാട് പവിത്രം വീട്ടിൽ രാജ്‌മോഹനൻപിള്ള (55) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പാർവതി, പവിത്ര. മരുമകൻ: ലിജു.