
ശാസ്താംകോട്ട: പെരുവേലിക്കര വത്സലാഭവനത്തിൽ രാജമ്മഅമ്മ (92) നിര്യതയായി. മക്കൾ: പരേതനായ ശശിധരൻപിള്ള, പരേതനായ ദിവാകരൻപിള്ള, സുലോചന, ഉഷാകുമാരി, പരേതനായ പ്രഭാകരൻപിള്ള, ലതാകുമാരി. മരുമക്കൾ: രമാദേവിഅമ്മ, പരേതനായ അരവിന്ദാക്ഷൻപിള്ള, സനാതനൻപിള്ള, പ്രസന്നകുമാരി, മോഹനൻപിള്ള. സഞ്ചയനം 6ന് രാവിലെ 8ന്.