radhakrishnan-k-61

കടപുഴ: കോയിക്കൽ ഭാഗം തെങ്ങുംകുഴി മേലതിൽ കെ. രാധാകൃഷ്ണൻ (ബാബു, 61) നിര്യാതനായി. ഭാര്യ: രാധാമണി (വർക്കർ, വലിയപാടം പടിഞ്ഞാറ് അങ്കണവാടി). മക്കൾ: പ്രഫുല്ലകുമാർ, പ്രേംകുമാർ. സഞ്ചയനം 6ന് രാവിലെ 8ന്.