ഒാച്ചിറ: വലിയകുളങ്ങര കോലടുത്തിൽ പരേതനായ വിജയവർദ്ധൻപിള്ളയുടെ ഭാര്യ ലീലമ്മ (75) നിര്യാതയായി. മക്കൾ: ലീജ, ജഗദീഷ്. മരുമക്കൾ: കൃഷ്ണനുണ്ണിത്താൻ, ശ്രീജ. സഞ്ചയനം 6ന് രാവിലെ 8ന്.