viswa

കൊല്ലം: വിശ്വഹിന്ദു പരിഷത്ത് ജില്ലാ മഹാ സമ്പർക്ക യജ്‌ഞം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ രാമചന്ദ്രൻ നായർ, സെക്രട്ടറി മനേഷ് തമ്പി, ഗവേണിംഗ് കൗൺസിൽ അംഗം ഡോ. ശശിധരൻ പിള്ള, അഡ്വ. അനിൽ വിളയിൽ എന്നിവരിൽ നിന്ന് ലഘു ലേഖ സ്വീകരിച്ചായിരുന്നു ഉദ്ഘാടനം.