bhargavi-94

നീണ്ടകര: മാധവവിലാസം (കെട്ടിടത്തിൽ) പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. മക്കൾ: ഹേമലത, പ്രസാദ്, പ്രസന്നൻ, പ്രകാശ്, പ്രശാന്തൻ, പ്രബലചന്ദ്രൻ. മരുമക്കൾ: വിജയൻ, സുജാത, ദശപുത്രി, ലളിത, ഷൈമ. സഞ്ചയനം 7ന് രാവിലെ 6.30ന്.