sundareshan-m-81

പരവൂർ: കോട്ടപ്പുറം ശാന്തിയിൽ എം. സുന്ദരേശൻ (80, റിട്ട. കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലീന (അയിഷ). മക്കൾ: രൂപേഷ് (പരവൂർ എസ്.എൻ.വി ബാങ്ക്), രേഷ്മ (ടെക്നോ പാർക്ക്). മരുമക്കൾ: നിഷ, ജയൻ (ഫിനാൻസ് മാനേജർ,​ മിഷേലിൻ പൂന).