ചെറിയഴീക്കൽ: പുലിപ്ര വീട്ടിൽ (പൂവള്ളിൽ) സഹദേവൻ (95) നിര്യാതനായി. മക്കൾ: സഹജൻ, സത്യശീലൻ, ഓമനക്കുട്ടൻ, ഷീല, ഗീത, ആമ്പാടി (സത്യൻ), ബൈജു. മരുമക്കൾ: ലില്ലി, വിജയമ്മ, ബിന്ദു, മനു, ക്ഷമേന്ദ്രൻ, ഷീബ, രജിത. മരണാനന്തര കർമ്മങ്ങൾ 18ന് രാവിലെ 10ന്.