
കൊല്ലം: കിളികൊല്ലൂർ അയത്തിൽ ഗുരുദേവ നഗർ - 81 ചരുവിള വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ വിലാസിനി (82, കല്ലുവിള മുള്ളുവിള കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: രാജു, തങ്കച്ചി, രഘു, ബാബു. മരുമക്കൾ: സതി, സേതുരാമൻ, ഗീത, അജിത. സഞ്ചയനം 8ന് രാവിലെ 8ന്.