bygi-40

കുന്നിക്കോട്: ശാസ്താംകുന്ന് കിണറ്രുവിള വീട്ടിൽ പരേതനായ ബേബിയുടെയും ലീലയുടെയും മകൾ ബൈജി (40) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊട്ടാരക്കര ജീസസ് ഇസ് എലൈവ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ബിന്ദു, ബിജു, ബൈജു.