ആയൂർ: അകമൺ അത്തം വീട്ടിൽ രാധാകൃഷ്ണപിള്ള (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിതാംബിക. മക്കൾ: നിലൻ, നീലിമ. സഞ്ചയനം 6ന് രാവിലെ 8ന്.