
ചടയമംഗലം: കല്ലുമല ചരുവിള പുത്തൻ വീട്ടിൽ അച്യുതൻ (110) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഭവാനി. മക്കൾ: ആനന്ദൻ, സുരേന്ദ്രൻ, പരേതനായ രാമചന്ദ്രൻ, വിശ്വനാഥൻ, സത്യശീലൻ, കുഞ്ഞുമോൻ. മരുമക്കൾ: പരേതയായ ഓമന, രാജമ്മ, വിജയമ്മ, ലളിത, വൽസല, ശശികല. സഞ്ചയനം 6ന് രാവിലെ 8ന്.