
കുണ്ടറ: കാഞ്ഞിരകോട് ബാബു സദനത്തിൽ പരേതരായ എണ്ടിരിയോസിന്റെയും സെലിന്റെയും (അദ്ധ്യാപിക) മകൻ ഫാ. ഷാജി സ്റ്റാൻസിലാവൂസ് (ഭോപ്പാൽ അതിരൂപത, 62) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കുണ്ടറ കാഞ്ഞിരക്കോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോൺസൺ, ടോംസൻ, പരേതരായ മേരിറോസ്, സിറിൽ ബാബു.