കരുനാഗപ്പള്ളി: ആദിനാട് തെക്ക് നടീലയ്യത്ത് വീട്ടിൽ പരേതനായ ഇസ്മായിൽകുട്ടിയുടെ മകൻ അബ്ദുൽ സലീം (49) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: സ്വാലിഹ, സ്വാബിത്ത്, സിനാൻ.