കൊല്ലം: തിരുമുല്ലവാരം തിരുനിലത്ത് വീട്ടിൽ പരേതനായ എസ്. കൃഷ്ണൻ നായരുടെ ഭാര്യ ടി. കൃഷ്ണമ്മ (77) നിര്യാതയായി. സംസ്കാരം നടത്തി.