
ചെറുമൂട്: വെള്ളിമൺ കിഴക്കേ പുത്തൻ പുരയിൽ പരേതനായ കെ.വി. ബെനിന്റെ ഭാര്യ ഫ്രാൻസി ബെൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെറുമൂട് വെള്ളിമൺ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്വർഗറാണി, പരേതനായ രാജു, പരേതനായ സാബു, ബിജു, ഷീല, ഷിബു, സലീം. മരുമക്കൾ: കുഞ്ഞച്ചൻ, ബിന്ദു, അനിത, അജി, മോനി, ശോഭ, ജോജി.