വാളത്തുംഗൽ: തെക്കേ വീട്ടിൽ പരേതനായ കവിയും അദ്ധ്യാപകനുമായിരുന്ന വാളത്തുംഗൽ ശ്രീധരൻ നായരുടെയും സീതമ്മഅമ്മയുടെയും മകൻ ശ്രീകുമാർ (57) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: ശ്രീജൂനിയർ (കെ.എസ്.ഇ.ബി), ശ്രീകുമാരി, ശ്രീരാജ്. സഞ്ചയനം 7ന് രാവിലെ 7.30ന്.