
ചാത്തന്നൂർ: ഉളിയനാട് ചരുവിള വീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: പരേതരായ ദിവാകരൻപിള്ള, പ്രഭാകരൻപിള്ള, വിജയൻപിള്ള, ശിവരാമപിള്ള (കാഷ്യൂ കോർപ്പറേഷൻ, കൊട്ടിയം), രമാദേവിഅമ്മ. മരുമക്കൾ: രാധമ്മഅമ്മ (റിട്ട. പി.ഡബ്ല്യു.ഡി, സെൻട്രൽ പി ആൻഡ് ടി ), ഉഷാകുമാരി, ബിന്ദു (അങ്കണവാടി ടീച്ചർ), പരേതനായ സുന്ദരൻപിള്ള (എക്സ് മിലിട്ടറി).