
കരുനാഗപ്പള്ളി: നമ്പരുവികാല കുറവന്റയ്യത്ത് മുഹമ്മദ് ഹനീഫയുെട ഭാര്യ സുഹർബാൻ (66) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: മുഹമ്മദ് ഷമീർ (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു), ഷംന. മരുമക്കൾ: ഹസീന, മുനീർ.