karthika-66

കുന്നിക്കോട്: കുരാംകോട് തെക്കേടത്ത് മേലേതിൽ പപ്പുവിന്റെ ഭാര്യ കാർത്തിക (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: താരി, ഹരി, മാരി, ഗിരി. മരുമക്കൾ: അശോക് കുമാർ, അനിത, സുരേഷ് കുമാർ.