ഓയൂർ: പെരുമ്പുഴ ഷീജ ഭവനിൽ (പുത്തൻപുരയിൽ) വർഗീസ് (65) നിര്യാതനായി. ഭാര്യ: ഷീലവർഗീസ്. മക്കൾ: ഷീജ, ഷിജിൻ. മരുമക്കൾ: ഡെഗ്ലസ്, നീതു.