abdhul-khadir-kutty-80

കൊട്ടിയം: കണ്ണനല്ലൂർ മുസ്ലിം ജമാഅത്തിൽ 19-ാം രാവിൽ മേനാകുടിയിൽ പരേതനായ കുഞ്ഞദ്ധീൻ കുഞ്ഞിന്റെ മകൻ അബ്ദുൽ ഖാദിർ കുട്ടി (80, റിട്ട. എക്സൈസ് ഓഫീസർ) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.
മക്കൾ: സജീമ (എ.കെ.എം.എച്ച്.എസ്.എസ് മൈലപ്പൂർ, പ്രിൻസിപ്പൽ), നജീമ, നസീമ, രഹ്‌ന (സബ് രജിസ്ട്രാർ ഓഫീസ് കോഴിക്കോട്), നൗഷാദ് (ഹയർ സെക്കൻഡറി സ്കൂൾ, വാളത്തുംഗൽ), മെഹർബാൻ. മരുമക്കൾ: ഷിഹാബുദീൻ (റിട്ട. എക്സൈസ് ഓഫീസർ), നാസർ (ബഹ്‌റിൻ), നവാസ്ഖാൻ (ഫാർമസിസ്റ്റ് ), ഷൂജാ (പൊലീസ് ഓഫീസർ), നിഷ (നഴ്‌സ്‌ പാരിപ്പള്ളി മെഡിക്കൽ കോളേജ്), ജാബിർ (ഇൻഫർമേഷൻ ഓഫീസ് ടൂറിസം ഡിപ്പാർട്ട്മെന്റ്).