harold-jermiyas-75

അഞ്ചാലുംമൂട്: മതിലിൽ തെക്കേകല്ലുകടയിൽ ഡെയ്സി ഭവനിൽ ഹറോൾഡ് ജെർമിയാസ് (75 ) നിര്യാതനായി. ഭാര്യ: എൽസി ഹറോൾഡ്. മകൾ: സെയ്സി ഹറോൾഡ്. മരുമകൻ: സിറോഷ് ആൻഡ്രൂ. മരണാനന്തര ചടങ്ങുകൾ 9ന് രാവിലെ 8.30ന്.