മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി താന്നിക്കൽ പടിഞ്ഞാറ്റത്തിൽ ഭാസ്കരൻ (92) നിര്യാതനായി. മക്കൾ: രാധാകൃഷ്ണൻ, കമലൻ, ബാബു, വസന്ത, കൃഷ്ണകുമാരി, ഉണ്ണിക്കൃഷ്ണൻ, മോഹൻദാസ്. മരുമക്കൾ: ശ്യാമള, ശ്രീകല, വിജയൻ, സോമൻ, ബിന്ദു, ശ്രീലത. സഞ്ചയനം 10ന് രാവിലെ 8ന്.