പുതിയകാവ്: പുന്നക്കുളം കുറുപ്പശേരിൽ പുത്തൻവീട്ടിൽ കാർത്തികേയൻ (78, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: അനിൽകുമാർ (മധു), സുനിൽകുമാർ, അജി, മണിലാൽ. മരുമക്കൾ: ലത, സനിത, ഷിജി, ശോഭ. സഞ്ചയനം 10ന് രാവിലെ 8ന്.