കൊല്ലം: ലോ​ക വ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ സോ​ഷ്യൽ ഫോ​റ​സ്​ട്രി എ​ക്​സ്റ്റെൻ​ഷൻ യൂ​ണി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ഹ​യർ​ സെ​ക്കൻ​ഡ​റി വി​ദ്യാർ​ഥി​കൾ​ക്കാ​യി ഇന്ന് പെൻ​സിൽ ഡ്രോ​യിംഗ് മ​ത്സ​രം ന​ട​ത്തു​ന്നു. ചി​ന്ന​ക്ക​ട​യി​ലെ വ​ന​ശ്രീ കോം​പ്ല​ക്സി​ലെ സോ​ഷ്യൽ ഫോ​റ​സ്​ട്രി എ​ക്​സ്റ്റെൻ​ഷൻ യൂ​ണി​റ്റിൽ ഉ​ച്ച​യ്​ക്ക് 2ന് എ​ത്ത​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് കൺ​സേർ​വേ​റ്റർ അ​റി​യി​ച്ചു. ഫോൺ: 9495630098, 8848478949.