obkishorbabu

വടക്കേവിള: മാടൻനട ലില്ലീസ് ഹൗസിൽ പരേതരായ കുമാരൻ ബി.എയുടെയും (കൊപ്പാറ) ഭദ്രവാണിയുടെയും മകൻ കിഷോർ ബാബു കുമാരൻ (71) നിര്യാതനായി. ഭാര്യ: ലില്ലി കിഷോർ. മക്കൾ: നീതി കിഷോർ, സിൽവിയ കിഷോർ. മരുമക്കൾ: ബിവേക് രേണുജി (ഗൾഫ്), രാഹുൽ സുരേഷ് (ഡിജിറ്റ്).