
കിളികൊല്ലൂർ: പാൽക്കുളങ്ങര നഗർ-49 തുണ്ടയ്യത്ത് തൊടിയിൽ പരേതനായ നാണുവിന്റെ ഭാര്യ ഗൗരി (95) നിര്യാതയായി. മക്കൾ: പരേതനായ ശിവദാസൻ, ഹരിദാസൻ, ഓമന, പരേതനായ രാജൻ, രാധ, മോഹനൻ, മുരളീധരൻ. മരുമക്കൾ: രോഹിണി, ജയ, പരേതനായ ജനാർദ്ദനൻ, ലൈല, പരേതനായ പ്രഭാകരൻ, ഗീത, പ്രസന്ന. സഞ്ചയനം 10ന് രാവിലെ 7ന്.