നെടുമ്പന: പോങ്ങറകുന്ന് സിന്ധുഭവനിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ ഭാർഗവിഅമ്മ (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബിനു, ബിജി, ബിജു. മരുമക്കൾ: രാധാകൃഷ്ണപിള്ള, ബീന, സിന്ധു. സഞ്ചയനം 9ന്.