ചവറ: കുളങ്ങര ഭാഗം വി.എസ് ഭവനത്തിൽ പരേതരായ നാണുവിന്റെയും കുഞ്ഞിപിള്ളയുടെ മകൻ ഭാസ്കരൻ (68) നിര്യാതനായി. സഹോദരങ്ങൾ: ശാന്ത, പുഷ്പവല്ലി, രവി, ആനന്ദവല്ലി, പത്മിനി, യശോദ. സഞ്ചയനം 8ന് രാവിലെ 7ന്.