
ചവറ: പുതുക്കാട് ആനന്ദഭവനത്തിൽ (തട്ടാരുവടക്കതിൽ) പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ജെ. സരോജിനിഅമ്മ (91) നിര്യാതയായി. മക്കൾ: എസ്. രമേശൻപിള്ള, പരേതനായ എസ്. സുരേശൻപിള്ള, എസ്. ശോഭാ കുമാരി, എസ്. ജയപ്രകാശ്, എസ്. ജയശ്രീ. മരുമക്കൾ: ബി. ശ്രീദേവിപിള്ള, എസ്. ഗായത്രി, വി.കെ. വിജയൻപിള്ള, ജി. ബിന്ദു, ആർ. ഓമനക്കുട്ടൻപിള്ള (പുതുക്കാട് വടക്ക് ശ്രീ വിദ്യാധിരാജ എൻ.എസ്.എസ് കരയോഗം സെക്രട്ടറി). സഞ്ചയനം 9ന് രാവിലെ 7ന്.