കടയ്ക്കൽ: കൊടിഞ്ഞം എസ്.പി നിവാസിൽ ശിവാനന്ദൻ (90, റിട്ട. അദ്ധ്യാപകൻ, കുറ്റിക്കാട് യു.പി സ്കൂൾ) നിര്യാതനായി. ഭാര്യ: സുധാദേവി. മക്കൾ: പ്രീത, പ്രദീപ്, പ്രദീഷ്. മരുമക്കൾ: ഹരിശിവപ്രസാദ്, ഷീജ.